Sunday, April 4, 2010

പവിത്രന്‍ തീക്കുനി-അകല്‍ച്ച

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.

കൂടുതല്‍ വായിക്കുക>>

3 comments:

  1. ഇല്ലായ്മയില്‍ ഞാനുണ്ടെന്നും,
    ഇല്ലെന്നും പിന്നെ,നീയെന്നും
    തേടിയലഞ്ഞില്ലാത്തതൊന്നില്ലെ-
    ന്നറിവിലിപ്പോള്‍ നീയും ഞാനും

    ReplyDelete
  2. ശിക്ഷിച്ച്‌..പൊള്ളിച്ച്‌..വീഴിച്ച്‌..എന്നിട്ടിപ്പോൾ....

    നീ എവിടെയാണ്‌?
    ഞാൻ എവിടെയാണ്‌?
    അറിയില്ല!

    ReplyDelete